tag:blogger.com,1999:blog-4982009051864017487.post5528864775117486212..comments2023-05-30T05:12:16.266-07:00Comments on ചിന്താപഥം: ശരീരത്തിന്റെ ആഘോഷംഅശോക് കർത്താhttp://www.blogger.com/profile/06602316832337172122noreply@blogger.comBlogger8125tag:blogger.com,1999:blog-4982009051864017487.post-18009664006927447582007-09-03T03:29:00.000-07:002007-09-03T03:29:00.000-07:00thankal lokathathwam ariyan sramicha sthreekalude...thankal lokathathwam ariyan sramicha sthreekalude kanakku eduthittundo ithrayaku aadhikarikamayi parayanAnonymousnoreply@blogger.comtag:blogger.com,1999:blog-4982009051864017487.post-84533907243551366802007-07-17T09:05:00.000-07:002007-07-17T09:05:00.000-07:00ഓഫ്.ടൊജിതേഷേ, എന്തിനാ വെറുതേ ആ ഓഷോയെ ഒക്കെ ഇതിലേയ്...ഓഫ്.ടൊ
ജിതേഷേ, എന്തിനാ വെറുതേ ആ ഓഷോയെ ഒക്കെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കണത്.

അങ്ങേര് എന്താണെന്ന് കൂടെ കൊല്ലങ്ങളോളം ഉണ്ടായിരുന്നിട്ടും “മാ യൊഗനീലം” “ഡോ. അമുതോ” എന്നിവര്‍ക്ക് പോലും മനസിലായിട്ടില്ല. ഓഷോ “സെക്സ്” എന്ന് മാത്രം അല്ല “ടു സൂപ്പര്‍ കോണ്‍ഷ്യസ്” എന്നും പറഞ്ഞിട്ടുണ്ട്. ഈ ചര്‍ച്ചയില്‍ ഓഷോയെ എഴുന്നെള്ളിച്ചത് “ലഡുവും ഉള്ളിച്ചമ്മന്തിയും“ പോലെ ചേര്‍ക്കാനാവാത്ത ചേരുവ ആയി പോയി എന്ന് മാത്രം പറയുന്നു.

ഓണ്‍.ടൊ
ശാരദയോറ്റും കര്‍ത്തായോടും നൊ കമെന്റ്സ് :)
(ചുമ്മാ വന്നിട്ട് പൊയതാ)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-11919652561504154682007-07-17T08:25:00.000-07:002007-07-17T08:25:00.000-07:00സോറി...ശ്രീമതി ശാരദക്കുട്ടി ഇപ്പോള്‍ ഓഷോയ്ക്ക് പഠി...സോറി...ശ്രീമതി ശാരദക്കുട്ടി ഇപ്പോള്‍ ഓഷോയ്ക്ക് പഠിക്കുകയാണ്....എസ്. ജിതേഷ്ജി/S. Jitheshjihttps://www.blogger.com/profile/06294014828675445621noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-29329630946983774662007-07-17T04:27:00.000-07:002007-07-17T04:27:00.000-07:00ഓവറായ ഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താം ദില്‍...ഓവറായ ഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താം ദില്‍ബാസുര്‍ജി. യാഥാര്‍ത്ഥ്യമല്ലാതെ ഒന്നും എഴുതിയിട്ടില്ല. പിന്നെ ഞാന്‍ സ്ത്രീവിരുദ്ധനല്ല. ഏറെപ്പറഞ്ഞാല് സ്ത്രീസ്നേഹിയാണു. എന്ന് കരുതി ഫെമിനിസം ഒന്നും അംഗീകരിക്കാന്‍ പോകുന്നില്ല. അതൊക്കെ ചില പെണ്ണുങ്ങളുടെ ചേലത്തുമ്പില്‍ തൂങ്ങി നടക്കുന്ന ആണ്രൂപികളുടെ ഒരു പണീയല്ലേ? പുരുഷമേധാവിത്വത്തിന്റെ തേറ്റകളാണു ഫെമിനിസത്തിലൂടെ പുറത്ത് വരുന്നത്.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-20454969843548321052007-07-17T04:16:00.000-07:002007-07-17T04:16:00.000-07:00ഇത് അല്‍പ്പം സ്ത്രീവിരുദ്ധമായി എന്ന് തോന്നുന്നു. ...ഇത് അല്‍പ്പം സ്ത്രീവിരുദ്ധമായി എന്ന് തോന്നുന്നു. ചില പ്രയോഗങ്ങള്‍ ഓവറായില്ലേ എന്നും ഒരു പൊടിയ്ക്ക് അടങ്ങിക്കൂടെ എന്നും ചോദിയ്ക്കാന്‍ ആഗ്രഹിക്കുന്നു. :-)

ശാരദക്കുട്ടിയോട് യോജിക്കുന്നില്ല എന്നും പറയട്ടെ.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-16952208952203543142007-07-17T03:44:00.000-07:002007-07-17T03:44:00.000-07:00This comment has been removed by the author.ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-20700976178447758912007-07-17T03:35:00.000-07:002007-07-17T03:35:00.000-07:00“ശെടാ.. ലവളുടെ ഫോട്ടോയും, ഫോണ്‍ നമ്പറും അഡ്രസ്സും...“ശെടാ.. ലവളുടെ ഫോട്ടോയും, ഫോണ്‍ നമ്പറും അഡ്രസ്സും ലേഖനത്തില്‍ വച്ചാലെന്താ..?“
എന്ന് ഏതെങ്കിലും ഞരമ്പുരോഗിക്ക് സംശയം തോന്നിയാല്‍ അല്‍ഭുതപ്പെടാനില്ല.കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-8317821512173678272007-07-17T01:02:00.000-07:002007-07-17T01:02:00.000-07:00ഏറ്റവും ചെറിയൊരുകാലത്തേക്കുമാത്രം ചോദന നിലനില്ക്ക...ഏറ്റവും ചെറിയൊരുകാലത്തേക്കുമാത്രം ചോദന നിലനില്‍ക്കുന്ന സംഭവവും. ബാക്കിയൊക്കെ അതിനേപ്പറ്റി ഭാവനചെയ്തുണ്ടാക്കുന്ന കഥകളാണു. അതിനുവേണ്ടി ശാരദക്കുട്ടി ഇത്രയധികം സമയവും കടലാസും ചെലവഴിക്കെണ്ടതുണ്ടായിരുന്നോ?അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.com