tag:blogger.com,1999:blog-4982009051864017487.post8849632299098417698..comments2023-05-30T05:12:16.266-07:00Comments on ചിന്താപഥം: എങനെയുണ്ട് BSNL ന്റെ ബുദ്ധി?അശോക് കർത്താhttp://www.blogger.com/profile/06602316832337172122noreply@blogger.comBlogger24125tag:blogger.com,1999:blog-4982009051864017487.post-53199533804500256872009-08-23T08:31:31.725-07:002009-08-23T08:31:31.725-07:00പ്രൊഫഷണലായിത്തന്നെ സര്‍വ്വീസ് നടത്തുന്ന കമ്പനിയിലാ...പ്രൊഫഷണലായിത്തന്നെ സര്‍വ്വീസ് നടത്തുന്ന കമ്പനിയിലാണ് എന്റെ കൊറിയറുകള്‍ വരുന്നത്. മലപ്പുറത്തെ ഏറ്റവും മോശമായ സര്‍വ്വീസും അതുതന്നെ.

എന്തൊക്കെയോ മണക്കുന്നുണ്ട്...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-59796581752994685532007-11-25T04:04:00.000-08:002007-11-25T04:04:00.000-08:00വേണുജീയെപോലെ പ്രതികരണശേഷിയുള്ളവരെയാണ് നമുക്കിന്നു...വേണുജീയെപോലെ പ്രതികരണശേഷിയുള്ളവരെയാണ് നമുക്കിന്നു ആവശ്യംDeaRhttps://www.blogger.com/profile/11377343213998323954noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-65851067244764676832007-10-08T07:27:00.000-07:002007-10-08T07:27:00.000-07:00ബി.എസ്.എന്‍.എല്ലിന്റെ ബുദ്ധി തെളിഞ്ഞു. ജോഡി സിം എക...ബി.എസ്.എന്‍.എല്ലിന്റെ ബുദ്ധി തെളിഞ്ഞു. ജോഡി സിം എക്സ്ചേഞ്ചുകള്‍ വഴി വിതരണമാരംഭിച്ചു.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-79815617966463761212007-10-07T05:35:00.000-07:002007-10-07T05:35:00.000-07:00വേണാടും റ്റാക്സിയും മാത്രമാല്ല ആകാശത്തുകൂടി പോകുന്...വേണാടും റ്റാക്സിയും മാത്രമാല്ല ആകാശത്തുകൂടി പോകുന്ന
--ണ്ണ, ഒരേണി സംഘടിപ്പിച്ച് കയറിച്ചെന്ന് നന്നായി
ഒന്ന് --മ്പാനും മലയാളിക്കു മടിയില്ല, നാലു രോമം ഫ്രീ
ആയി കിട്ടുമെങ്കില്‍KUTTAN GOPURATHINKALhttps://www.blogger.com/profile/15458669394280608417noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-11347932346709865842007-09-27T00:24:00.000-07:002007-09-27T00:24:00.000-07:00Masses are Asses. Pothujanam kazhutha thanne. Mugh...Masses are Asses. Pothujanam kazhutha thanne. Mughya manthri athu onnu thiruthi- Pozhan. Ithu Pozhanmarude kaalam. Sachara keralathile sundara Pozhanmar. Pozhanmarude swantham NAADUSenu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-15509537163965707152007-09-25T09:12:00.000-07:002007-09-25T09:12:00.000-07:00അയല്‍ക്കാരനോടോ അടുത്ത പഞ്ചായത്തിലോ പോയി ആളെ തിരിച...അയല്‍ക്കാരനോടോ അടുത്ത പഞ്ചായത്തിലോ പോയി ആളെ തിരിച്ചറിയുന്നതിലും നല്ലതല്ലേ തിരിച്ചറിയല്‍ കാര്‍ഡ് വഴി അത് ചെയ്യുന്നത്?

തിരിച്ചറിയില്‍ കാര്‍ഡ് ആവശ്യപ്പെടുന്നതിനെ കുറ്റം പറയാന്‍ പറ്റുന്നില്ല. ആര്‍ക്കെങ്കിലും എടുത്ത് കൊടുത്ത് സാധനം നമുക്ക് കിട്ടിയില്ലെങ്കില്‍ നമ്മള് ആ ആളിനെ തന്നെ കുറ്റം പറയും, ഉത്തരവാദിത്തബോധം കാണിക്കാത്തതിന്. മാത്രവുമല്ല, ചില സാധനങ്ങള്‍ അത് ആര്‍ക്കാണോ കിട്ടേണ്ടത് അവര്‍ക്ക് തന്നെ കിട്ടുകയും വേണം. ആര്‍ക്കെങ്കിലും കിട്ടിയാല്‍ പിന്നെ പൊല്ലാപ്പായാലോ?

പക്ഷേ എല്ലാവര്ക്കും തിരിച്ചറിയല്‍ കാര്‍ഡ് വേണം. ഒരു സിം കിട്ടുന്ന ആള്‍ക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാവേണ്ടതാണല്ലോ. അതുകൊണ്ട് അത്തരം കാര്‍ഡുകള്‍ തിരിച്ചറിവിനുവേണ്ടി ആവശ്യപ്പെടാന്‍ ആ കടയിലിരിക്കാനുള്ള യോഗ്യത പോരേ?

പക്ഷേ പാസ്പോര്‍ട്ട് മുതലായ രേഖകള്‍ കാണിക്കണമെങ്കില്‍ അതിന്റെ മാനദണ്ഡമെന്താണെന്നറിയില്ല (വിദേശത്ത് കള്ള് ഷാപ്പുകളിലും ഐഡന്റിഫിക്കേഷനായി ആള്ക്കാര് കാണിക്കുന്നത് പാസ്പോര്ട്ടൊക്കെയാണെന്നത് വേറേ കാര്യം. അത് ചോദിക്കുന്നവര്‍ക്കുള്ള യോഗ്യത ചിലപ്പോള്‍ കള്ളെടുത്തു കൊടുക്കുക എന്നതും).

നന്ദു കാവാലത്തിന്റെ കഥ വായിച്ചതില്‍ പിന്നെ യോഗ്യതകളെപ്പറ്റി ചിന്തിക്കാന്‍ തന്നെ പേടി ::myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-74777169865165404842007-09-25T08:24:00.000-07:002007-09-25T08:24:00.000-07:00കലക്കി മൂര്‍ത്തിച്ചേട്ടാ, കലക്കി. പക്ഷെ കര്ത്തായു...കലക്കി മൂര്‍ത്തിച്ചേട്ടാ, കലക്കി. പക്ഷെ കര്‍ത്തായുടെ പോസ്റ്റ് അവര്‍ പ്രൈവറ്റുകാരന്റെ ചൊല്‍പ്പടിക്കു തുള്ളുന്നു എന്നതിനേക്കുറിച്ചല്ലെ?Anonymousnoreply@blogger.comtag:blogger.com,1999:blog-4982009051864017487.post-76915482890714265092007-09-25T07:45:00.000-07:002007-09-25T07:45:00.000-07:00ബി.എസ്.എന്‍.എല്‍ മൊബൈല്‍ മേഖലയിലേക്ക് കടന്നത് എന്ത...ബി.എസ്.എന്‍.എല്‍ മൊബൈല്‍ മേഖലയിലേക്ക് കടന്നത് എന്തായാലും കസ്റ്റമേര്‍സിന്റെ നല്ല കാലം. 2000ത്തില്‍ ബി.എസ്.എന്‍.എല്‍ രൂപീകരിച്ചെന്കിലും മൊബൈല്‍ മേഖലയിലേക്ക് കടക്കാന്‍ അവരെ അനുവദിച്ചത് 2002ല്‍. ഞാന്‍ പണ്ടിട്ട ഒരു ബി.എസ്.എന്‍.എല്‍ പോസ്റ്റില്‍ തോമസ് ഇട്ട കമന്റില്‍ നിന്നൊരു ഭാഗം..

Once BSNL entered, the rates came down from Rs.16.49 per minute to the present 40 ps and even less in own networks. So, it is not the competition that brings down the rate, but is the presence of a public sector service provider that contributes to rate revision, added with fast development in technology. Had the PSU been not there, even the technological advantages would have been conrnered by the monopoly as profit without allowing rate reduction.

പോസ്റ്റ് മാന്‍ അര മണിക്കൂര്‍ വൈകിയാല്‍ തെറി പറയുന്ന നാം തന്നെ സ്വകാര്യ കൊറിയറില്‍ വരുന്ന കൊറിയര്‍ വാങ്ങാന്‍ അവരുടെ ഓഫീസില്‍ ചെല്ലും. ഒരു പരാതിയും ഇല്ലാതെ.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-18452795857918495422007-09-25T07:38:00.000-07:002007-09-25T07:38:00.000-07:00പോരട്ടെ...ഇങനെ പോരട്ടെപോരട്ടെ...ഇങനെ പോരട്ടെഅശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-27366306534289098882007-09-25T06:11:00.000-07:002007-09-25T06:11:00.000-07:00നാട്ടിലെ ബി.എസ്.എന്‍.ല്‍ - ന്റെ ഇന്റര്‍നെറ്റ് സൌകര...നാട്ടിലെ ബി.എസ്.എന്‍.ല്‍ - ന്റെ ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍ നല്ലതാണെന്നും അവരുടെ കസ്റ്റമര്‍ സര്‍വീസുകൊണ്ട് ഇതുവരെ കുഴപ്പമൊന്നും വന്നില്ലെന്നും എന്തെങ്കിലും പരാതി പറഞ്ഞാല്‍ ഉടന്‍ തന്നെ അവര്‍ വീട്ടില്‍ വന്ന് നോക്കിയും മറ്റും ശരിയാക്കി തരുന്നുണ്ടെന്നും ഇതിനാല്‍ സാക്ഷ്യപ്പെടുത്തിയതുകൊണ്ട് ഭഗവാനേ, ഇനിമുതല്‍ കുളമാവല്ലേ.

ഒന്നും പ്രതീക്ഷിക്കാത്തതുകൊണ്ടാവും, ബി.എസ്.എന്‍.എല്‍-ന്റെ ഇന്റര്‍നെറ്റിന് അവരെ ആദ്യം സമീപിച്ചപ്പോള്‍ മുതല്‍ നല്ല സേവനമായിരുന്നു. ബില്ലിംഗിലെ പ്രശ്നങ്ങളൊക്കെ പ്രൊഫഷണല്‍ രീതിയില്‍ തന്നെയാണ് അവര്‍ ഇതുവരെ പരിഹരിച്ച് തന്നത്.

കുറച്ചൊക്കെ ബുദ്ധിമുട്ടുണ്ടാവാമെങ്കിലും ബി.എസ്.എന്‍.ല്‍ -നെ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ എല്ലാവരോടും പറയാറുണ്ട്. അല്ലെങ്കില്‍ എന്റോണ്‍ എന്റോണ്‍... :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-50758674368092632962007-09-25T04:51:00.000-07:002007-09-25T04:51:00.000-07:00കോമ്പ്രമൈസ്-- വെള്ളക്കൊടി--- സജിച്ചേട്ടോ..you got ...കോമ്പ്രമൈസ്-- വെള്ളക്കൊടി--- സജിച്ചേട്ടോ..you got better service from BSNL & I got same from Hutch

so we thought differently that is all :)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-8979514936582861262007-09-25T04:30:00.000-07:002007-09-25T04:30:00.000-07:00Kuttichathan, I am no way an ardent BSNL fan. But ...Kuttichathan, I am no way an ardent BSNL fan. But my point was that BSNL is far better compared to the same old legacy public sector organization we all think of. I fully agree with the logistic issues faced while trying to get any connection from BSNL. But I think that is due to the enormous number of connections they are handling, compared to private providers. I was one of the first customers who took BSNL's dataone connection, and got it in 1 or 2 days. (I had a telephone connection prior to that).

Regarding the annoying promotional calls from Hutch, it didn't stop for me with 3 or 4 DND SMS's. I had to stop them in a hard way. And needless to tell about their poor coverage and reliability ( I have to call 2-3 times to get another hutch number most of the times) May be my ill feeling against Hutch is just akkarapacha May be BSNL is even worse:-)

Also agree with you that Airtel is better compared to other private providers at least in Karnataka for both Broadband and Mobiles.Anonymousnoreply@blogger.comtag:blogger.com,1999:blog-4982009051864017487.post-41557774216467989542007-09-25T01:21:00.000-07:002007-09-25T01:21:00.000-07:00പ്രിയ സജി കുട്ടിച്ചാത്തന് തല്ലു കൂടാന്‍ പോവാറില്ല...പ്രിയ സജി കുട്ടിച്ചാത്തന് തല്ലു കൂടാന്‍ പോവാറില്ല എന്നാലും :) ബാംഗ്ലൂര്‍ ബി.എസ്.എന്‍.എല്ലിനെ ഇങ്ങനെ പൊക്കിപ്പറയുന്നത് കേള്‍ക്കുമ്പോള്‍ ഇത്തിരി ദണ്ഡമുണ്ട്..

ഒരു കണക്ഷന് എടുക്കാന്‍ ഇന്ദിരാനഗര്‍ ഓഫീസില്‍ പോയതാ അവിടിരിക്കുന്ന സ്ത്രീ “ഇനി ഫെബ്രുവരിയിലേ കണക്ഷന് കിട്ടാന്‍ ‘സാധ്യത’പോലുമുള്ളൂ”(സംഭവം ഒരു വര്‍ഷം പഴക്കമുണ്ട്) അതിനായി മക്കള്‍ കേറിയിറങ്ങീട്ട് ഒരു കാര്യവുമില്ലാ എന്ന ടൈപ്പിലുള്ള സംസാരമായിരുന്നു.. ഒരു മാതിരി വേണെല്‍ ഒരു ആപ്ലിക്കേഷന്‍ തന്നിട്ടുപോഡാ എനിക്കിതല്ല വേറേം പണീണ്ട് (ചുമ്മാ ഇരിക്കല്‍) എന്ന ടൈപ്പ്. ആചൂടിനാ പ്രൈവറ്റ് കണക്ഷന് എടുത്തേ. ആദ്യം ടാറ്റാ ഇന്‍ഡികോം (എയര്‍ടെല്ലിനു അവിടെ പരിധിയില്ലായിരുന്നു) വീട് മാറിയപ്പോള്‍ എയര്‍ടെല്ലിലേക്ക് വിളിച്ചു. വീട് മാറിയ അതേ ദിവസം കണക്ഷന്!!!

നല്ല കസ്റ്റമര്‍ കെയറും 24/7!!! പുത്തരിയില്‍ തന്നെ കല്ലു കടിച്ച അനുഭവമായതോണ്ടാവും ബി.എസ്.എന്‍.എല്ലിനോട് ഒരു മമത കുറവ്..

പിന്നെ ഹച്ച് കോളര്‍ ടോണ്‍ അത് ഫ്രീആയി തന്നകാര്യം അറിഞ്ഞ ഉടനെ പോയി പറഞ്ഞ് എടുത്ത് ദൂരെ കളഞ്ഞു. (ഒരു DND (Donot disturb)അയച്ചശേഷം പിന്നെ നോ അനോയിങ് എസ് എം എസ്!!!)--- മൊബൈലു കളഞ്ഞ് പോയ പിറ്റേന്ന് ഡ്യൂപ്ലിക്കേറ്റ് സിം!! അതും പോലിസ് FIR um കുണ്ടാമണ്ടിയും ഒന്നുമില്ലാതെ...

ഇത് കാക്കയ്ക്കും തന് കുഞ്ഞ് പൊങ്കുഞ്ഞ് എന്ന ടൈപ്പില്‍ എടുത്താ മതിയേ:)(എന്നോടെങ്ങനെ പെരുമാറുന്നോ അത് തിരിച്ചും കാണിക്കേണ്ട ബാധ്യതയില്ലേ ഈ സര്‍വീസുകളോട്- അവരെ ഇങ്ങനെ താഴ്ത്തിക്കെട്ടുന്നത് സഹിക്കാന്‍ പറ്റുവോ) ;)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-27648225127978791042007-09-25T01:18:00.000-07:002007-09-25T01:18:00.000-07:00അറിഞ്ഞിരിക്കുന്നത് നല്ലത്!അറിഞ്ഞിരിക്കുന്നത് നല്ലത്!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-3100567910142680422007-09-25T01:06:00.000-07:002007-09-25T01:06:00.000-07:00:):)Vish..| ആലപ്പുഴക്കാരന്https://www.blogger.com/profile/05455206877299765543noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-43864202684952444912007-09-24T23:45:00.000-07:002007-09-24T23:45:00.000-07:00കിരണ്‍, ഞാന്‍ 2 കൊല്ലമായി ബാംഗ്ളൂരില്‍ ബി.എസ്.എന്‍...കിരണ്‍, ഞാന്‍ 2 കൊല്ലമായി ബാംഗ്ളൂരില്‍ ബി.എസ്.എന്‍.എല്ലിന്റെ ബ്രോഡ്ബാന്റ് കണക്ഷന് ആണു ഉപയൊഗിക്കുന്നതു. സത്യം, റ്റാറ്റ, എയര്‍റ്റെല്‍ എന്നിവരെ അപേക്ഷിച്ചു പതി മടങ്ങു മെച്ചമാണ് ബി.എസ്.എന്‍.എല്ലിന്റെ കസ്റ്റമര്‍ കെയര്‍. റിലയബിളിറ്റിയും വളരെ മെച്ചം തന്നെ. മൊബൈലിന്റെ കാര്യമണെങ്കില് ഞാന്‍ ഇതു വരെ ബി.എസ്.എന്‍.എല്‍ ഉപയോഗിച്ചിട്ടില്ല. സിം കിട്ടാന്‍ കിരണ്‍ പറഞ്ഞ കാലതാമസം തന്നെ കാരണം. എന്നാല്‍ എയര്റ്റെല്ലും, ഹച്ചും(വൊഡാഫോണ്‍) കസ്റ്റമര്‍ കെയറിന്റെ കാര്യത്തില്‍ വളരെ മോശം ആണു. നമ്മള് അറിയതെ കോളര്‍ ടോണ്‍ തുടങ്ങിയ പെയ്ഡ് ഫീച്ചരുകള്‍ തള്ളി വിടുന്ന പ്രവണതയുമുണ്ടു ഈ രണ്ടു പേര്‍ക്കും. ആദ്യം ഒരു മാസത്തേക്കു ഈ ജാതി സര്‍വീസുകള്‍ ഫ്രീ ആയി തന്നതിനു ശെഷം നമ്മള് അറിയതെ പെയ്ഡ് ആക്കുന്ന റ്റെക്നിക്Anonymousnoreply@blogger.comtag:blogger.com,1999:blog-4982009051864017487.post-53389161390401121772007-09-24T23:25:00.000-07:002007-09-24T23:25:00.000-07:00ഇന്ത്യാപോസ്റ്റിന്റെ താമസവും ഉത്തരവാദക്കുറവും പ്രചര...ഇന്ത്യാപോസ്റ്റിന്റെ താമസവും ഉത്തരവാദക്കുറവും പ്രചരിപ്പിച്ചാണല്ലോ 'ആഗോളീകരണ'കാലത്ത് കൊറിയര്‍ കമ്പനികള്‍ കടന്നു വന്നതു. പോഴന്മാര്ക്ക് ഇന്ത്യാപോസ്റ്റിനെ വിശ്വാസമില്ലെങ്കിലും കൊറിയരുകാര്‍ക്ക് നല്ല വിശ്വാസമാണുഅശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-12985691502826620122007-09-24T23:07:00.000-07:002007-09-24T23:07:00.000-07:00ബി.എസ്.എന്‍.എല്‍-ന് രാജ്യം മുഴുവന്‍ നല്ല കവറേജ് ഉണ...ബി.എസ്.എന്‍.എല്‍-ന് രാജ്യം മുഴുവന്‍ നല്ല കവറേജ് ഉണ്ടെന്നുള്ളത് ശരി തന്നെ. പക്ഷേ അവരുടെ ജാഡയാണ് സഹിക്കാന്‍ വയ്യാത്തത്. സെര്‍വീസ് വളരെ പതുക്കെയും.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-6522063867661761092007-09-24T23:00:00.000-07:002007-09-24T23:00:00.000-07:00എനിക്ക് കിട്ടിയ ഉടന്‍ ഞാനൊരു പോസ്ടിട്ടു. ആരെങ്കില...എനിക്ക് കിട്ടിയ ഉടന്‍ ഞാനൊരു പോസ്ടിട്ടു. ആരെങ്കിലുമൊക്കെ കണ്ട് അന്വേഷിക്കട്ടെ എന്നു കരുതി. പിന്നെ അല്ല അറിയുന്നത് പലര്ക്കുമ് കിട്ടിയില്ല എന്ന്.Anonymousnoreply@blogger.comtag:blogger.com,1999:blog-4982009051864017487.post-16644469256981168062007-09-24T10:51:00.000-07:002007-09-24T10:51:00.000-07:00കര്‍ത്താജിയുടെ പോസ്റ്റ് വായിച്ചോണ്ടിരുന്നപ്പോള്‍ മ...കര്‍ത്താജിയുടെ പോസ്റ്റ് വായിച്ചോണ്ടിരുന്നപ്പോള്‍ മനോരമ ടിവിയില്‍ കണ്ട ഒരു വാര്‍ത്ത - ലീനാ വധക്കേസില്‍ ലീനയുടെ തല ഇതുവരെ കണ്ടു കിട്ടിയിട്ടില്ല ! എന്താ ചെയ്ക, ഈ ബി എസ് എന്‍ എലും പ്രൊഫനലും ഒക്കെ കൂടെ ചേര്‍ന്നാല്‍ അത് കണ്ടെടുത്ത് എത്തിച്ചു കൊടുക്ക്കരുതോ? കിട്ടിക്കഴിയൂമ്പോ അതിനു നമ്മുടെ ഛായയുണ്ടാകുമായിരിക്കുംകുട്ടനാടന്https://www.blogger.com/profile/11133124128887758419noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-21523746163383154802007-09-24T10:33:00.000-07:002007-09-24T10:33:00.000-07:00എന്റെ കര്‍ത്താ സാറെ ഇതൊക്കെ ഒരു നമ്പറല്ലേ. മറ്റ് ക...എന്റെ കര്‍ത്താ സാറെ ഇതൊക്കെ ഒരു നമ്പറല്ലേ. മറ്റ് കമ്പനികളുമായി മത്സരിക്കുന്നില്ലാ എന്ന പരാതി തീര്‍ക്കാനായിരിക്കും ഈ ഫ്രീ പരിപാടി ഇറക്കിയത്. എന്നാല്‍ മണത്തറിഞ മറ്റ് പ്രൊവിഡേഷ്സ് കാണേണ്ടവരെ കണ്ടു. അപ്പോള്‍ ഇനിയെങനെ ഇത് പൊളിക്കാം എന്നായി. തപാല്‍ വഴി അയച്ചാല്‍ എല്ലാ പഹയന്മാര്ക്കും ഇത് കിട്ടും. കിട്ടാതിരിക്കാന്‍ എന്താ വഴി അത് ചെയ്തു. അത്രമാത്രം

നാട്ടിലുള്ള മറ്റേത് പ്രൊവിഡുടേയും പ്രീപെയിഡ് കാര്‍ഡ് ഏത് പെട്ടിക്കടയിലും കിട്ടും ബി.എസ്.എന്‍.എല്‍ ന്റെത് കിട്ടാന്‍ ഇത്തിരി പുളിക്കും. അവന്റെ പരീപെയിഡ് കിട്ടാന്‍ അപേക്ഷ നല്കണമത്ര. പിന്നെ കാത്തിരിക്കണം. എന്തൊരു ജാഡ്. എല്ലാ മുക്കിലും എക്ചെഞും അതിന്റെ മുകളില്‍ ഓരോ ടവരും ഉള്ളതാണ് ഇവന്മാരുടെ അഹങ്കാരം. മറ്റാര്‍ക്കും ഇല്ലാത്ത കവറേജ് ഇവന്മാര്ക്ക് ഉണ്ടത്ര. ഈ പൊതു മേഖല ഭീകരന്മാര് നമുക്ക് ചെയ്തു തരുന്ന സേവനങള്‍ എത്ര മനോഹരം. വി.എസ്.എന്‍.എല്‍ ഇപ്പോള്‍ ടാറ്റയുടെ കൈയിലാണ് അവരുടെ നെറ്റ് കണക്ഷനാണ് ഞാന്‍ ഉപയോഗിക്കുന്നത് സത്യം പറയാമല്ലോ ഇത്രയും നല്ല കസ്റ്റമര്‍ സര്‍വ്വീസ് ഞാന്‍ കണ്ടിട്ടില്ലാ. ഇതെങ്ങാന്നും പൊതുമേഖലയില്‍ ആയിരുന്നെങ്കില്‍ എന്റെ ദൈവമ്മെ ആരുടെ ഒക്കെ ജാഡ കാണണമായിരുന്നു.

ഇനികിരണ് തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-55565291757486967142007-09-24T08:41:00.000-07:002007-09-24T08:41:00.000-07:00പ്രതികരണം ഈ വഴിക്കും നിയമം ആ വഴിക്കും പോട്ടെ വേണുജ...പ്രതികരണം ഈ വഴിക്കും നിയമം ആ വഴിക്കും പോട്ടെ വേണുജീ.........അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-42824660840802482992007-09-24T08:33:00.000-07:002007-09-24T08:33:00.000-07:00അശോക് ജീ,പ്രതികരണ ശേഷിയും നിയമജ്ഞാനവും ഉള്ള പ്രബു...അശോക് ജീ,
പ്രതികരണ ശേഷിയും നിയമജ്ഞാനവും ഉള്ള പ്രബുദ്ധരായ നമുക്കു് കോടതിയെ സമീപിച്ചു കൂടേ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-4982009051864017487.post-42500657484444260552007-09-24T07:57:00.000-07:002007-09-24T07:57:00.000-07:00സോപ്പുപെട്ടിയെങ്കിലും ഫ്രീകിട്ടുമെന്നറിഞ്ഞാല്‍, വേ...സോപ്പുപെട്ടിയെങ്കിലും ഫ്രീകിട്ടുമെന്നറിഞ്ഞാല്‍, വേണാടില്‍ കയറിപ്പോയ മൂര്‍ഖന്‍പാമ്പിനേയാണെങ്കിലും ടാക്സിപിടിച്ചു ചെന്ന് എടുത്ത് കഴുത്തിലിടുന്ന 'പോഴ'ന്മാരുടെ നാടാണു കേരളം.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.com