Sunday, 23 November 2008
വിശ്വാസികള്‍ക്ക് നേരെ ആക്രമണം - പള്ളിയില്‍ വെടി വയ്പ്. ഒരാള്‍ മരിച്ചു
സെന്റ് തോമസ് സിറിയന്‍ ഓര്‍തഡോക്സ് ക്നാനായ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയവര്‍ക്ക് നേരെ വെടിവയ്പ്. ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 200ഓളം പേര്‍ വി.കുര്‍ബ്ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണു വെടിയുതിര്‍ത്തത്. അക്രമി ഒളിവില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.npr.org/templates/story/story.php?storyId=96444169&sc=emaf
Subscribe to:
Posts (Atom)