Saturday 10 May 2008

മാനസിക രോഗികളാകുന്ന സ്ത്രീകള്‍

പ്രസവാനന്തരം കേരളത്തിലെ 10% സ്ത്രീകള്‍ എന്തു കൊണ്ട് മാനസിക രോഗത്തിനു വിധേയമാകുന്നു?

സ്വാമി നിര്‍മ്മലാനന്ദ ഗിരിയുടെ പ്രഭാഷണം ക്ലിക്കാസ്റ്ററില്‍ തുടരുന്നു http://www.clickcaster.com/nirmalanandam

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റുകളായി രേഖപ്പെടുത്താന്‍ താല്പര്യം.

8 comments:

അശോക് കർത്താ said...

പ്രസവാനന്തരം കേരളത്തിലെ 10% സ്ത്രീകള്‍ എന്തു കൊണ്ട് മാനസിക രോഗത്തിനു വിധേയമാകുന്നു?

പ്രിയ said...

ഒരിക്കല് വായിച്ചിരുന്നു പെട്ടെന്നുണ്ടാവുന്ന ഹോര്മോണ് വ്യതിയാനം പ്രസവാനതരം ചില സ്ത്രികളെ വിഷാദരോഗത്തിനും മറ്റു പല ശാരീരികരോഗങ്ങള്ക്കും (മൈഗ്രേന് പോലുള്ള ) കാരണമാക്കുന്നു എന്ന്. അത് മാനസിക രോഗം എന്ന നിലയില് തന്നെ ആണോ കണക്കാക്കപ്പെടുന്നത്?

അശോക് കർത്താ said...

വിഷാദം, കുടുംബാംഗങ്ങളോട് വെറുപ്പ് ഇവയൊക്കെ ഹോര്‍മ്മോണ്‍ വ്യതിയാനം കൊണ്ടാണെന്ന് സമ്മതിച്ചാല്‍ തന്നെ അതെങ്ങനെ സംഭവിക്കുന്നു എന്ന് അന്വേഷിക്കണ്ടെ? ഓഡിയോ കേട്ട് നോക്കിയിട്ട് പറയൂ

പ്രിയ said...

ആ സൈറ്റില് ഏതാണ് ആ പറഞ്ഞ ടോപ്പിക് ?

അശോക് കർത്താ said...

അതൊരു തുടര്‍ച്ചയായ പ്രഭാഷണമാണു. രണ്ടാം ഭാഗത്തിന്റെ ഒടുവിലും മുന്നാം ഭാഗത്തിന്റെ തുടക്കത്തിലുമായി അതെക്കുരിച്ചുള്ള പരാമര്‍ശം കേള്‍ക്കുക

പ്രിയ said...

അദ്ധേഹം എന്താ പറഞ്ഞേക്കുന്നത് എന്നൊന്ന് ഇവിടെ ടെക്സ്റ്റ് ആയി പറഞ്ഞു തരാമോ :|

അശോക് കർത്താ said...

മറ്റൊരു പ്രശ്നം സ്ത്രീകളിലെ വര്‍ദ്ധിച്ച്‌ വരുന്ന വിഷാദ രോഗമാണു. ഭര്‍ത്താവിനോടും കുട്ടികളോടും സമൂഹത്തിനോടും വെറുപ്പ്‌.
ഇതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ കിട്ടിയ ഉത്തരം അമ്പരപ്പിക്കുന്നതായിരുന്നു.
പലര്‍ക്കും ദാമ്പത്യത്തോടു തന്നെ അറപ്പും വെറുപ്പുമായിക്കഴിഞ്ഞു.
പ്രസവമുറിയില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാണു പലരേയും കുടുംബത്തില്‍ നിന്ന് അകന്നു പോകാന്‍ പ്രേരിപ്പിക്കുന്നത്‌ എന്നറിയുന്നു.
ഗര്‍ഭംധരിക്കുന്നതും പ്രസവിക്കുന്നതും ഏതാണ്ട്‌ തെറ്റായ ഒരു സംഗതിയായിപ്പോയി എന്ന് തോന്നത്തക്ക വിധമുള്ള ശകാരവും പുലഭ്യം പറച്ചിലുമാണു പലപ്പോഴും ഗൈനക്കോളജിസ്റ്റുകളില്‍ നിന്ന് ഗര്‍ഭിണികള്‍ക്ക്‌ കേക്കേണ്ടി വരുന്നത്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പോസ്റ്റ് നോക്കുക:
http://aksharakkashayam.blogspot.com/search?updated-max=2007-12-22T06%3A44%3A00-08%3A00&max-results=5

Anonymous said...

www.clickcaster.com no more exists. Will you please post these videos in youtube for the benefit of the late comers like me? Thank you.