ഇന്നു ഞാന്‍ അടി വാങ്ങിയിട്ടു തന്നെ. കണ്ണു തുറന്നു വയ്ക്കൂ. തെറ്റുകളും ശരിയാകുന്നതറിയാന് മനസ്സടച്ചു വയ്ക്കരുതു്. ഇതു് ഒരു ഇസത്തിലൊതുക്കുന്നതു ശരിയല്ല.അച്ഛനെ കൊല്ലുന്ന മകനും മകനെ കൊന്ന അച്ഛനും തിരിച്ചും മറിച്ചും ആങ്ങളെയെ തള്ളിപറഞ്ഞ പെങ്ങളും അളിയനെ കൊന്നു് പെങ്ങളെ വിധവയാക്കിയ ആങ്ങളയും തിരിഞ്ഞും മറിഞ്ഞും കാണുന്നതിനാല്‍ ഇവിടെ ഒരു ഇസം ബാധകമല്ലെന്നു തോന്നുന്നു.ഇതൊരു പ്രതിഭാസമല്ലെ അശോകുജീ്.:)
1283ല്‍ കിനേകി ഉറാബേയുടെ മകനായി ജനനം. വിഖ്യാതകുടുംബാംഗം എന്ന നിലയില്‍ ചക്രവര്‍ത്തിയുടെ അരമനയില്‍ നന്നേ ചെറുപ്പത്തില്‍ ഉദ്യോഗസ്ഥനായി. എന്നാല്‍ ചക്രവര്‍ത്തിയുടെ ആകസ്മിക നിര്യാണം കെങ്കോയെ തപ്തഹൃദയനാക്കി. രാജസദസ്യനായി പരിഷ്കൃതജീവിതം നയിക്കുന്നതില്‍ താല്പര്യം നഷ്ടപ്പെട്ട് ബുദ്ധസന്യാസിയായിത്തീര്ന്നു. ‘കൃഷീവലന്മാര് അധിവസിക്കുന്ന നാട്ടിന് പുറങ്ങളിലും പ്രകൃതിരമണീയമായ വിജനപ്രദേശങ്ങളിലും’ ശിഷ്ടകാലം കഴിച്ച് കൂട്ടിയ കെങ്കോ രേഖപ്പെടുത്തിയ ചിന്താബന്ധുരമായ അനുഭവക്കുറിപ്പുകള്‍ റിയൂക്കി ചികുറാട്ടാ സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ നൂറനാട്ട് നിന്നും. ഫിസിക്സ്, നിയമം പഠിച്ചു. സ്വാമി നിർമ്മലാന്ദഗിരി മഹാരാജിനെ കാണുവാൻ ഇടവന്നു. അവിടെ കേട്ടതും ഇവിടെ മനസിലായതുമായ കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നു.
5 comments:
ഇതിനൊരു കമന്റിട്ടാല്‍ നിങ്ങള്‍ തല്ലിയില്ലെങ്കില്‍ ഞാന്‍ തന്നെ ഗുണ്ടകളെ സംഘടിപ്പിച്ച് എന്നെ തല്ലിക്കും?
ഇന്നു ഞാന്‍ അടി വാങ്ങിയിട്ടു തന്നെ.
കണ്ണു തുറന്നു വയ്ക്കൂ. തെറ്റുകളും ശരിയാകുന്നതറിയാന് മനസ്സടച്ചു വയ്ക്കരുതു്.
ഇതു് ഒരു ഇസത്തിലൊതുക്കുന്നതു ശരിയല്ല.അച്ഛനെ കൊല്ലുന്ന മകനും മകനെ കൊന്ന അച്ഛനും തിരിച്ചും മറിച്ചും ആങ്ങളെയെ തള്ളിപറഞ്ഞ പെങ്ങളും അളിയനെ കൊന്നു് പെങ്ങളെ വിധവയാക്കിയ ആങ്ങളയും തിരിഞ്ഞും മറിഞ്ഞും കാണുന്നതിനാല്‍ ഇവിടെ ഒരു ഇസം ബാധകമല്ലെന്നു തോന്നുന്നു.ഇതൊരു പ്രതിഭാസമല്ലെ അശോകുജീ്.:)
enthu parayaan sir... avar famous aavan enthokkeyoo vilichu parayannu athra thanne... who care...?
അയ്യോ! ചിന്താപഥത്തില്‍ കമന്റിട്ടാല്‍(പോസ്റ്റില്‍)എന്നാണു ഞാന്‍ പറഞ്ഞത്. പുറമേ നിന്ന് ആര്‍ക്കുമാകാം.
adiyano.. enna pinney onnu vangichottalla karyam ollo.
Post a Comment